എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/രഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി
മഹാമാരിയിൽ ലോകമെങ്ങും
മാരി തൻ ഭീതിയിൽ മനുഷ്യൻ
നാം ചുവരിനുളിൽ അഭയം
നാം ഒന്നാണ്‌ നമ്മൾ ഒന്നാണ്‌
ഒന്നായി ഒറ്റ കെട്ടായി നിൽക്കാം
മഹാമാരിയെ അകറ്റുവിൻ
ലോകമെങ്ങും ഒറ്റകെട്ടായി
മാലാഖമാരെ രക്ഷിക്കുവിൻ
 

മാളവിക
2 എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത