യാത്രകൾ

യാത്രകൾ യാത്രകൾ
സന്തോഷം നൽകുന്ന യാത്രകൾ
യാത്രകൾ പോകുമ്പോൾപലതും കാണാം
പല പല കാര്യങ്ങൾ പഠിക്കാം
യാത്രകൾ എനിക്ക് സന്തോഷം പകരും
നിങ്ങൾക്കും അങ്ങനെആണല്ലോ ?.
കൊറോണ എന്നൊരുഭീതി
നമ്മുടെ നാട്ടിൽപടർന്നിരിക്കെ
പ്രതിരോധങ്ങൾ പാലിച്ച്
വീടിനകത്ത് കഴിഞ്ഞോളൂ.
പുതിയൊരു തലമുറ
നല്ലൊരു തലമുറ
വീണ്ടെടുക്കാം നമ്മൾക്ക്
രോഗമുക്തിക്കു പ്രാർത്ഥിക്കാം
 

3 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത