എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭൂമിയിലെ മഹാമാരി

ഭൂമിയിലെ മഹാമാരി

കോറോണയെന്ന മഹാമാരി.
ലോകം കീഴടക്കാൻ വന്നൊരു മഹാമാരി.
ലോകം വിറപ്പിച്ച മഹാമാരി.
ഞങ്ങൾ അത്‌ ആദ്യം കേട്ടു ചൈനയിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ലോകവ്യാപകമെന്ന്.
ലോകം വിറപ്പിച്ച നാടുകളെപ്പോലും
കിടു കിടാ വിറപ്പിച്ച മഹാമാരി.
അത് കൊറോണയെന്നൊരു മഹാമാരി
 

സ്വാലിഹ വി എസ്
5 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത