കൊറോണയെന്നൊരു വൈറസ്
നാട്ടിൽ കറങ്ങി നടപ്പുണ്ടേ
വീട്ടിൽ തന്നെ ഇരിക്കേണം
പുറത്തൊന്നും കറങ്ങേണ്ട
എല്ലാവരും കൈ കഴുകേണം
സോപ്പ് തേച്ചു കഴുകേണം
വായും മൂക്കും കെട്ടേണം
മാസ്ക് വെച്ച് പോകേണം
കാണാൻ പോലും ഇല്ലാത്ത
ഭീകരനാണ് കൊറോണ
ഒത്തൊരുമിച്ചു നിൽക്കേണം
കൊറോണയെ തോല്പിക്കേണം