എസ് എൻ എച്ച് എസ് എസ്, ഹരിതസേന

 
എസ് എൻ എച് എസ് എസ് ഹരിതസേന

സ്കൂളിൽ 100 ഇൽ പരം കുട്ടികൾ മെമ്പർമാരായുള്ള ഒരു "ഹരിത സേന " പ്രവർത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചെണ്ടുമല്ലി കൃഷി ചെയ്ത് നല്ല വിളവ് ലഭിക്കുന്നു. ശീതകാല പച്ചക്കറി കൃഷി കളായ കോളിഫ്ലവർ, കാബേജ് എന്നിവയും കൃഷിച്ചെയ്യുന്നു. സ്കൂൾ ക്യാമ്പസിൽ മാവ്, ചാമ്പ, നെല്ലിക്കപുളി, കാരക്ക, ലൂബിക്ക എന്നിവയും, വെണ്ട, വഴുതന, പാവയ്ക്ക്, പപ്പായ, പച്ചമുളക് എന്നീ പച്ചക്കറി കൃഷികളും ഉണ്ട്.