2024-25 അദ്ധ്യയന വർഷത്തെ സ്കുൂൾതല പ്രവർത്തനങ്ങൾ

ജൂൺ

ജൂലൈ

 
ARTS FEST INAGURATION


ആഗസ്റ്റ്

 
QUIZ COMPETITION 2ND PRIZE

09/08/2024- സ്കൂൾ യുവജനോത്സവം

2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ യുവജനോത്സവം 09/08/2024 വെള്ളിയാഴ്ച

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുമതി പി എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വണ്ണപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ബിജു എം എ മുഖ്യാഥിതി ആയിരുന്നു.LKG മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികൾ വൈവിദ്ധ്യമാ ർന്ന പരിപാടികൾ അവതരിപ്പിച്ചപ്പോൾ രക്ഷിതാക്കളും പങ്കെടുക്കുകയുണ്ടായി.

സ്വാതന്ത്ര്യ ദിനാഘോഷം-2024