വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ ഗണിത ക്ലബ്ബ് ശ്രീമതി മിനി ശങ്കരൻകുട്ടി ടീച്ചറിൻെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടക്കുന്നു.

പത്താം ക്ളാസിലെ കുട്ടികൾ വൃത്തസ്തൂപിക എന്ന ആശയത്തെ അടിസ്ഥാനമാക്കി പരിസ്ഥിതി സൗഹൃദ ക്രിസ്മസ് തൊപ്പി സ്വയം നിർമ്മിച്ചപ്പോൾ.