പ്രവേശനോൽസവം 2026

2026 - 27 വർഷത്തെ സബ്ജില്ലാതല പ്രവേശനോത്സവം ചീന്തലാർ സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഡേവിഡ് രാജ് സാറിന്റെ നേതൃത്വത്തിൽ 1/6/2026നു രാവിലെ 9.30നു തുടങ്ങുകയുണ്ടായി. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എഇഒ, സ്കൂൾ മാനേജർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.