ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട നാടെന്ന സൂചന പേരിൽ തന്നെയുണ്ട്. പ്രശാന്ത സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പി ചതാൽ