മികച്ച വായനശാലയാണ് സ്കൂളിൻേത്. ഏകദേശം ഇരുപതിനായിരത്തോളം വിവിധ ഭാഷയിലുള്ല പുസ്തകങ്ങൾ വായനശാലയ്കുണ്ട്.വായനശാലയോട്അനുബന്ധിച്ച് ഒരു വായന മുറി ഒരുക്കിയിരിക്കുന്നു.എല്ലാദിനപ്പത്രങ്ങളും വായനമുരിയിൽ ഉണ്ട്. പുസ്തകപ്പെട്ടി എന്ന ഒരു പുതിയ സംരഭം ഈ വർഷം ആരംഭിച്ചിരിക്കുന്നു.