മഴ

മഴ മഴ മഴ മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
തൊടിയിലും പറമ്പിലും മഴവെളളം
പുഴയും തോടും നിറയുന്നു
ഹാ ഹാ കാണാൻ എന്തുരസം
മഴയത്തു കളിക്കാൻ അതിലും രസം

ശ്രീഭദ്ര
2 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത