കുടിയ്ക്കുവാൻ വേണം ജലം,
കുളിക്കുവാൻ വേണം ജലം,
നമുക്കലക്കുവാൻ വേണം ജലം,
മലിനതയകറ്റുവാൻ വേണം ജലം:
ജലക്ഷാമമിന്നു നാടാകെ രൂക്ഷം,
ജനക്ഷേമ മതിനാലെ ത്രയോ കഷ്ടം,
അരുതരുത് ദുരുപയോഗ മരുത് !
ജലമമൂല്യമാണതറിയുക ജനതേ,
ജലമമൂല്യമാണത് മലിനമാക്കരുത് മാനവാ,
അത് മലിനമാക്കരുത് മാനവാ!