അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് ജെ ആർ സി. സ്കൂളിൽ യൂണിറ്റ് നടത്തുന്ന ശുചീകരണം, ആതുരസേവനം, ജീവകാരുണ്യം എന്നിവയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു വരുന്നു. സി ലെവൽ പരീക്ഷ പാസ്സാകുന്നവർക്ക് ഗ്രേസ്മാർക്ക് ലഭിക്കുന്നു.