എസ്.എച്ച്.എസ്. മൈലപ്ര/അംഗീകാരങ്ങൾ
കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിക്കുന്നു. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 85 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു
ശാസ്‌ത്ര മേള കലോൽസവം
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസിഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി