എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/Be safe stay at Home
Be safe stay at Home
ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്കാൻ പോവുകയായിരുന്നു പോകുന്ന വഴിക്ക് കിട്ടു ഉണ്ണിയോട് ചോദിച്ചു: എടാ.. ഉണ്ണി നമ്മുടെ സ്കൂളോക്കെ പരീക്ഷ കഴിയാതെ അടച്ചതെന്തിനാ?. ഉണ്ണിപറഞ്ഞു: എടാ അപ്പോൾ നീ ഈ ലോകത്തൊന്നുമല്ലേ നമ്മുടെ ഈ ലോകത്തിൽ കൊറോണ എന്ന വൈറസ് മൂലം ആളുകൾ മരിക്കുന്നത് നീ ടിവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ . ഓ അതിനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ആ വൈറസ് ശുചിതമില്ലാത്തവർക്കല്ലേ പകരുക . ആരു പറഞ്ഞു അത് ശുചിതമില്ലാത്തവർക്കു മാത്രമേ പകരുകയൊള്ളു എന്ന് . അതു മാത്രമല്ല നാം പുറത്തിറങ്ങുമ്പോൾ മുഖ കവജം ധരിക്കണം പിന്നെ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരം കൈ വൃത്തിയായി കഴുകുക പിന്നെ വെക്തി ശുചിത്വം പാലിക്കുക . അപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ . ശരിയാണ് പുറത്തിറങ്ങാൻ പാടില്ല . അപ്പോൾ നമ്മൾ എങ്ങനെയാ കളിക്കുക . നമ്മുക്ക് വീട്ടിൽ ഇരുന്നു തന്ന കളിക്കാമല്ലോ പിന്നെ നമുക്ക് അടുക്കള തോട്ടം ഉണ്ടാക്കാം . ഓ ശരി എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം . എന്നുപറഞ്ഞു കൊണ്ട് ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി (ഇവരെ പോലെ നമുക്കും വീടുകളിലിരിക്കാം കൊറോനയെ അകറ്റാം )#BE SAFE STAY AT HOME🏠🏠🏠
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |