സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ എസ് എം സി(സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി )വഹിക്കുന്ന പങ്ക് നിസ്തുലമാണ്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ എസ് എം സി(സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ) സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും എസ് എം സി(സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി )വലിയ പങ്കു വഹിക്കുന്നു.

സ്കൂൾ
"https://schoolwiki.in/index.php?title=എസ്.എം.സി&oldid=1886658" എന്ന താളിൽനിന്ന് ശേഖരിച്ചത്