എസ്.എം.യു.പി.എസ്സ്, ഉദയഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികൾ സ്കൂളിലും, ഇവിടെനിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വരെ സബ്ജില്ല, ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കുന്നു. കുട്ടികൾക്ക് അതിന്റെ തായ നേതൃത്വവും, പരിശീലനവും സ്കൂളിൽ നൽകുന്നു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വർദ്ധിപ്പിക്കുവാനായി ഇത് വളരെ സഹായകമാണ്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പരിപാടികൾ നടത്തുന്നത്. കോവിഡിന്റെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികൾ ഓൺലൈനായി നടത്തിവരുന്നു... കുട്ടികൾക്ക് നൽകുന്ന ചെറിയ സമ്മാനങ്ങൾ അവർക്ക് എന്നും പ്രോത്സാഹനജനകമാണ്.

[[പ്രമാണം:-20181116-WA0022.jpg|ലഘുചിത്രം|[[പ്രമാണം:20190129-WA0048.jpg|ലഘുചിത്രം|

]]]]