ഗണിതം ഒരു ജീവശാസ്ത്രം ആണ്.മനുഷ്യൻ്റെ അബോധമനസ്സിൽ പോലും ഗണിതത്തിൻ്റെ കനികകളുണ്ട്

ആധുനിക പഠനങ്ങൾ  അനുസരിച്ചു ഗണിതശാസ്ത്രം ശാസ്ത്രീയ ചിത്തണം സുഷ്മക ചിട്ട ചുറിക്കിപറയനുള്ള കഴിവ് തുടങ്ങിയ ശീലങ്ങൾ വളർത്തുന്നതിന് സഹായകമാണ് ഈ ഉദ്ദേശലക്ഷിയങ്ങളുടെ പൂർത്തീകരണം സാധ്യമാകുന്നത്തിന് വേണ്ടിയാണ് നമ്മുടെ സ്കൂളിൽ maths club പ്രവർത്തിക്കുന്നത് 50 കുട്ടികൾ club- ൽ അംഗങ്ങൾ ആയിട്ടുണ്ട് quiz ഗണിതകൗതുകങ്ങൾ ഗണിതശാസ്ത്രങ്ങൻമരുടെ ജീവചരിത്രങ്ങൾ വിവിധ pattern_ കൾ തുടങ്ങിയവ club അംഗങ്ങൾക്ക് നൽകുന്നു sub_ജില്ല മത്സരങ്ങൾക്കുവേണ്ടി വിവിധ ഇനങ്ങളിൽ club അംഗങ്ങൾക്ക് പരിശീലനം നൽകുന്നു covid മഹമറിക്കിടയിലും   club_ ൻ്റെ പ്രവർത്തനങ്ങൾ online ലുടെ സുഗമമായി നടത്തുവാൻ സാധിച്ചു club-ൻ്റെ പ്രവർത്തനങ്ങൾക്ക് Jaimon Jeorge UPST,Jaimon Jacob HST,Jereena Augustine HST,Amala George എന്നിവർ നേതൃത്വം നൽകുന്നു