ഹൈസ്കൂൾ  കുട്ടികൾ എല്ലാവരും തന്നെ ഈ സംഘടനയിൽ  അംഗങ്ങളാണ് .സ്കൂൾ അച്ചടക്കം, പൊതുപ്രവർത്തനങ്ങൾ  എന്നിവയിലെല്ലാം ഇവർ സജീവമായി പ്രവർത്തിക്കുന്നു .