അയിലൂർ എസ്.എം ഹൈസ്ക്കൂൾ ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിച്ചു. ശ്രീനിവാസ രാമാനുജൻ്റെ സ്മരണക്കായ് ഗണിത വാരാഘോഷം സംഘടിപ്പിച്ചു ആയതിൻ്റെ ഭാഗമായി ഗണിത ക്വിസ്സ് .  ഗണിത മരം.   രാമാനുജൻ സംഖ്യകളും അവയുടെ പ്രത്യേക തകളും .ഗണിത പാട്ട്  .ഗണിത അസംബ്ലി .എന്നിവ സംഘടിപ്പിച്ചു