ശുചിത്വം


സോപ്പ് വേണം സാനിറ്റൈസർ വേണം
കൂടേക്കൂടെ കൈ കഴുകീടാം
മാസ്ക് വേണം തൂവാല വേണം
കോവിഡിനെ അകറ്റീടാം...
വീട്ടീലിരിക്കേണം ശുചിത്വം പാലിക്കേണം
കൊറോണയെ തുരത്തീടാം...
 

അലൻ
2 A എസ് ആർ വി എൽ പി എസ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത