ലൈബ്രറി


കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾ എഴുതി സൂക്ഷിക്കുന്നു.


ഉച്ചഭക്ഷണ പാചകശാല


നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.