എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ഭീകരനായ വൈറസ്

ഭീകരനായ വൈറസ്
<poem>

ഭീകരനായ വൈറസ്

ഭയന്നിടില്ല ഞാൻ ചെറുത്തു നിന്നിടും

കൊറോണ എന്ന ഭീകരന്റെ കഥ തീർത്തിടും ഞാൻ

കൈകൾ ഞങ്ങൾ ഇടക്കിടക്ക് സോപ്പു കൊണ്ട് കഴുകണം

തുമ്മിടുമ്പോഴും ചുമച്ചിടുമ്പോഴും

വായും മൂക്കും തുണികൾ കൊണ്ട് പൊത്തിടേണം

കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം

രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ

താണ്ടിയാലോ മറച്ച് വച്ചിടല്ലേ നാം

രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ നാം വിളിക്കണം

ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടെണ്ട ഭീതിയിൽ

ഹെൽത്തിൽ നിന്നും ആംബുലൻസുമായി

എത്തും ഹെൽപ്പിനായി

ബസിൽ കയറി പൊതുഗതാഗതം നടത്തിയാൽ

നമ്മിൽ വന്നു കൂടും ഭീകരനായ കോവിഡ് 19

മറ്റൊരാൾക്കും നമ്മിലൂടെ രോഗം എത്തിക്കില്ല നാം

ഓഗിയും സുനാമിയും പ്രളയവും കടന്നു പോയി

ധീരനായി കരുത്തനായി വന്നു ഞങ്ങൾ

ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും

കൊറോണയെ തുരത്തി വിട്ട് നന്മയുള്ള ജനമായ്

<poem>
സെജോരാജ് .എസ്
4 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത