എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൊരുതാം മുന്നേറാം

പൊരുതാം മുന്നേറാം

കൊറോണ എന്ന മഹാമാരി

ലോകം മൊത്തം കറങ്ങിടുന്നു
                          
ഒരുമിച്ചു തുരത്തിടാo കൊറോണമാരിയെ

മനസ്സുകൊണ്ട് ഒറ്റക്കെട്ടായി നിന്നിടാo

സാമൂഹിക അകലം പാലിച്ചിടാo

കൈകൾ കഴുകിടാo, മാസ്ക് ധരിച്ചിടാo.

പൊരുതാo മുന്നേറാo
       
കൊറോണയെ തുരത്തിടാo.


 

തന്മയ ആർ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത