ഔഷധം

ഔതക്കുട്ടി ചേട്ടൻ
 ഔഷധശാലയിലെത്തി
 ഔ.. ഔ.. വേദന മാറാൻ
 ഔഷധശാലയിലെത്തി
 ഔസേപ്പ് വൈദ്യർ വന്നു
 ഔദക്കുട്ടിയെ നോക്കി
 വ്യാധികൾ എല്ലാം മാറാൻ
 ഔഷധമൊത്തിരി നൽകി

സൂര്യഗായത്രി
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത