പ്രകൃതിരമണീയമായ സ്ഥലത് എൻറെ സ്കൂൾ സ്ഥിതിചെയ്യുന്നു. സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.