IT സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികൾകൾക്ക് പഠനം ഏറ്റവും രസകരമാക്കുവാൻ IT ക്ലബ് ശ്രമിച്ചു വരുന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും, കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കയും ചെയ്തു വരുന്നു.

IT Club