നാട്ടിൽ ചീറി പാഞ്ഞു നടന്നവരെ എല്ലാം വീട്ടിൽ ഇരുത്തി കൊറോണ മറന്ന് ഇരുന്നാ ജീവിതത്തിൽ സുഖം അറിയിച്ച കൊറോണ അടുത്ത് ഇരിക്കാൻ വേണ്ടി ട്ട് അകറ്റി നിർത്തി കൊറോണ പേടിക്കേണ്ട കൊറോണയെ നേരിടാം ജാഗ്രത യോടെ മാസ്ക് ധരിച്ചും കൈ കഴുകിയും നേരിടാം കൊറോണയെ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത