എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ/സ്കൗട്ട്&ഗൈഡ്സ്

എസ്എവിജിവിഎച്ച്എസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും വലിയ സഹായമാണ് നൽകുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, തനതായ നേതൃത്വഗുണങ്ങൾ എന്നിവ വളർത്താൻ സഹായിക്കുന്നു.

SVGVP scouts and guide