എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഒരിക്കൽ ഞാൻ ഒരു ചെറിയ പട്ടണത്തിൽ കൂടി നടക്കുകയായിരുന്നു അപ്പോൾ പെട്ടന്ന് ഒരു ഇളം കാറ്റ് എന്റെ മുഖത്ത് തട്ടി ആ കാറ്റിലൂടെ ഒരാൾക്കും സഹിക്കാൻ പറ്റാതെ ദുർഗന്ധം ആണ് വന്നത് പട്ടണത്തിൽ താമസിക്കുന്ന മനുഷ്യർ വഴി അരികിൽ ഇടുന്ന മാലിന്യങ്ങൾ ചീഞ്ഞു അഴുകി അതിൽ നിന്നും ചെറിയ ചെറിയ അണുക്കൾ പെരുകുന്നു കാഴ്ച എന്തൊരു കഷ്ടം ആണ് പുറത്ത് വീണ അഴുകിയ ദക്ഷണം കഴിക്കാൻ തെരുവ് നായകൾ കടി പിടി കൂടുന്നു. അതിൽ നിന്നും ചെറിയ ചെറിയ അണുക്കൾ വലിയ രോഗങ്ങൾ ഉണ്ടാകുന്നു ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിനും കാരണം നമ്മൾ മനുഷ്യൻ തന്നെയാണ്. എന്നാൽ ഇപ്പൊ നമ്മൾ അങ്ങനെ ഒരു മഹമാരിയെ നേരിടുകയാണ് ഓരോ വർഷവും നമ്മൾ വലിയ വലിയ അപകടത്തിൽ നിന്നും രക്ഷ പെടുന്നത് പോലെ ഇതിൽ നിന്നും രക്ഷ നേടാൻ നമുക്ക് കഴിയും. ജാഗ്രത നിർദേശങ്ങൾ പാലിക്കുക അതു നമുക്കും നമ്മുടെ നാടിന്റെ നൻമകൾക്ക് വേണ്ടി ആണെന്ന് ഓർക്കുക
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |