നമ്മുടെ സ്ഥിതിയുടെ ഉടയോൻ
പ്രിയപ്പെട്ട നമ്മുടെ പ്രകൃതി
പരിചരിക്കാം നമുക്കവളെ
മുളപൊട്ടുന്ന മുകുളം വിടർത്തുന്ന
ഇലച്ചാർത്തുള്ള വധുവായി ഒരുക്കാം
നമുക്കെന്താകാം പരിസ്ഥിതി
പകരം തരികെയെന്നോ
ശുദ്ധവായുവും കുടിവെള്ളവും
ഉണ്ണാനുമുടുക്കാനുമുള്ളതും
ഉറപ്പുള്ള ആരോഗ്യവും