ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിനോടനു ബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ മത്സരം, താഴ്ന്ന ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക് പരീശലനവും നൽകി.