സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എഴിപ്പുറം എച്ച്.എസ്.എസ്സിലെ ഹൈസ്കൂളിലെയും ഹയർസെക്കണ്ടറിയിലെയും എല്ലാ ക്ലാസ്മുറികളും

ഹൈടെക് ക്ലാസ്റൂമുകൾ ആക്കി മാറ്റി. എല്ലാ കുട്ടികൾക്കും സൗജന്യയാത്രാ സൗകര്യം നൽകുന്നു. ഇതിലേക്കായി സ്കൂളിൽ പത്തോളം ബസുകൾ മാനേജ്മെന്റിന്റെ കീഴിൽ യാത്ര നടത്തുന്നു. അതി വിശാലമായ സ്കൂൾ ഗ്രൗണ്ടും മികച്ച ഐ.റ്റി ലാബും എടുത്തുപറയേണ്ട കാര്യങ്ങൾ ആണ്. ലിറ്റിൽ കൈറ്റ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി കൂടാതെ മറ്റനവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.