എന്തു നല്ല പൂമ്പാറ്റ ഭംഗിയുള്ള പൂമ്പാറ്റ പൂവുകൾ തോറും പാറി നടന്ന് തേൻ കുടിക്കും പൂമ്പാറ്റ ഒന്നു തൊടാനായ് ചെന്നാലോ പറ പറക്കും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത