എബ്രിഡ് ഷൈൻ

ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി

സിനിമ സംവിധായകൻ ,റൈറ്റർ ,ഫാഷൻ ഫോട്ടോഗ്രാഫർ

വനിത ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു.

   2014 ൽ 1983 എന്ന ചിത്രത്തിന്  മികച്ച നവാഗത  സംവിധായകാനുള്ള

സംസ്ഥാന ചലച്ചിത്ര  പുരസ്കാരം .

 സിനിമകൾ

1983

ആക്ഷൻ ഹീറോ ബിജു

ദി കുങ്ഫു മാസ്റ്റർ

പൂമരം