മണ്ണൊരുക്കാം കൂട്ടരേ, മനസ്സൊരുക്കാം കൂട്ടരേ, മനം നിറഞ്ഞു പണിയെടുത്തു, മുന്നേറാം കൂട്ടരേ, മണ്ണൊരുക്കാം കൂട്ടരേ, മനസ്സൊരുക്കാം കൂട്ടരേ, വിളവുകൊയ്യാം കൂട്ടരേ, വിതച്ചു നേടിയ നാടിതു, കൊയ്തു കയറിയ നാടിതു, മണ്ണറിഞ്ഞു പണിയെടുത്തു, മുന്നേറാം കൂട്ടരേ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത