പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
കൈയ്യും കാലും കഴുകേണം
ഈ സമയങ്ങളിൽ പുറത്ത് ഇറങ്ങരുത്
പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
ഒരു മീറ്റർ അകലം പാലിക്കേണം
കേരളത്തെ നമ്മൾ ഉയർത്തേണം
മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്
രോഗം വന്നാൽ പോരാടണം
എന്നും ഒരു മനസ്സോടെ പോരാടണം
നമ്മൾ ഒന്നാണെന്ന് മറക്കരുത്
പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
പോരാടണം പോരാടണം പോരാടണം