ഗണിത ക്ളബ്ബ് സുഗമമായി നടന്നു വരുന്നു .കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ ആഴ്ചയും വിലയിരുത്തി മാർഗനിർദേശങ്ങൾ കൊടുക്കുന്നു .ഗണിതമേളയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചു ഉയർന്ന ഗ്രേഡ് നേടാറുണ്ട് .