കൊറോണ

ചൈനയിൽ നിന്നും പടർന്നു പിടിച്ച,
കൊറോണ എന്നൊരു രോഗം.
ലോകം മുഴുവൻ ഭീതി പടർത്തി,
അലഞ്ഞു നടക്കും രോഗം.
ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക്,
പടർന്നു നീങ്ങും രോഗം.
ലക്ഷക്കണക്കിന് ജനങ്ങളെയെല്ലാം, ജീവനൊടുക്കിയ രോഗം
ലോകം മുഴുവൻ വീട്ടിലിരുന്ന്,
കോറോണയ്ക്കെതിരെ പൊരുതുമ്പോൾ,
വ്യക്തിശുചിത്വം പാലിച്ച് ചെറുത്തു നില്ക്കും നമ്മൾ.

SANESH K.S
7 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത