എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം
ഇന്ന്നാംനേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അന്തരീക്ഷമലിനീകരണം. അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ജീവൻ്റെ നിലനിൽപ്പിന് അനിവാര്യമാണെങ്കിലും ഹരിത ഗൃഹ വാതകങ്ങളിൽ ഉണ്ടാക്കുന്ന ക്രമാതീതമായ വർധനവ്കാരണമാകുകയുംചെയ്യുന്നുഅതുകൂടതെവ്യവസായവൽക്കരണം ,നഗരവൽക്കരണം തുടങ്ങിയവ അതിവേഗത്തിലുള്ള അന്തരീക്ഷമാറ്റങ്ങൾക്ക് കാരണമാകുന്നു ഇതുകൂടാതെകോടാനുകോടികാർബൺഡൈയോക്സൈഡ് എന്ന വിഷവാതകവും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു.വാഹനങ്ങളുടെഎണ്ണത്തിനനുസരിച്ച്നമ്മുടെഅന്തരീക്ഷംകൂടുതൽകൂടുതൽ മലിനമാകുന്നു. ഇങ്ങനെയെല്ലാമാണ് അന്തരീക്ഷംമലിനമാകുന്നത്.അതുകൊണ്ട് നമ്മൾവൃത്തിശൂന്യമായവാതകങ്ങൾതള്ളിവിട്ട്അന്തരീക്ഷംമലിനമാക്കാതിരിക്കുക. അന്തരീക്ഷം മലിനമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അത് നമ്മൾ പാലിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ നമുക്ക് തന്നെ ദോഷമാകും
Anjana .K
6 B എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം