എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/തുരത്തിടാം

തുരത്തിടാം

തുരത്തിടാം തുരത്തിടാം നമുക്കീ കൊറോണയെ
ഒരുമയോടെ നേരിടാം നമുക്കീ അദൃശ്യ ശത്രുവേ
പാലിക്കാം അധികാരികൾ തൻ നിർദേശങ്ങൾ
തുരത്താം ഈ കൊറോണയെ നമുക്കൊരുമിച്ചു
തിരിച്ചറിയാം നമ്മുടെ തെറ്റുകൾ ജാതി മത
ഭേതമന്യേ നേരിടാം നമുക്കീ ശത്രുവെ
പ്രതീക്ഷ കൈവിടാതെ നേരിടാം നമുക്കീ കൊറോണയെ
        

അഭിഷേക് ആർ ടോംസ്
4 എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത