ചരിത്രമുറങ്ങുന്ന വയനാടൻ മലനിരകൾക്ക് തിലകം ചാർത്തിക്കൊണ്ട് നില കൊള്ളുന്ന വഴിത്തിരിവുകളുടെ നാടായ വൈത്തിരി എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.