എച്ച് ഐ എം യു പി എസ് വൈത്തിരി/അക്ഷരവൃക്ഷം
മലയാള ഭാഷാ ദിനത്തോടനുബന്ധമായി ഓരോക്ലാസിൻെറയും നിലവാരത്തിനനുസൃതമായി അക്ഷരങ്ങൾ, വാക്കുകൾ, വാചകങ്ങൾ, സാഹിത്യകാരൻമാർ, സാഹിത്യ കൃതികൾ എന്നിവ ഉൾപ്പെടുത്തി അക്ഷര വൃക്ഷ നിർമ്മാണത്തിന് നിർദ്ദേശം നൽകുകയും,പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു.