സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികച്ച പാഠ്യപാഠ്യേതര പ്രവർത്തനം, ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് റ‍ൂമുകൾ. എൻ സി സി , ലിറ്റിൽകൈറ്റ്, ജെ ആർ സി, തുടങ്ങിയ സന്നദ്ധസംഘടനകളുടെ പ്രവർത്തനം.

ഗണിതം, സയൻസ്, സാമൂഹ്യം, ശാസ്ത്രം, വിദ്യാരംഗം, കലാ, കായികം, സംസ്കൃതം, ഉറ‍ുദു, അറബിക് തുടങ്ങിയ വിവിധ ക്ലബുകളുടെ സജീവപ്രവർത്തനം. മികച്ച യാത്രാസൗകര്യമുള്ള സ്ക‍ൂൾബസ്സുകൾ. മികവുറ്റ കളിസ്ഥലം.