=
ആരോഗ്യത്തിനടിസ്ഥാനം
വ്യക്തി പരിസര ശുചിത്വം
ആഹാരത്തിനു മുന്പും പിന്പും
കൈകളുരച്ചുകഴുകേണം
കൊറോണ എന്നൊരു വൈറസ്
മനുഷ്യരെക്കൊല്ലും വൈറസ്
ചൈനയിൽ നിന്നും പുറപ്പെട്ടു
രാജ്യങ്ങളിലൂടെ ജൈത്രയാത്ര തുടരുന്നു
സാർസ് , സിക, നിപ്പ, എബോള
തോല്പിക്കാനായില്ല നമ്മെ
വ്യക്തി പരിസര ശുചിത്വം
പാലിക്കേണം എന്നെന്നും
പ്രതിരോധിക്കാം എന്നെന്നും
മഹാമാരിയെ ചെറുത്തീടാം
നമ്മളെന്നും ഒന്നാണ്
തോല്പിക്കാനാവില്ല നമ്മെ.