എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പകച്ചുപോയി

പകച്ചുപോയി

പകച്ചുപോയ് ഞാൻ
നാടിനെ നശിപ്പിക്കുന്ന
മരണംകൊണ്ടുവന്ന
സൂക്ഷ്മ ജീവിയെ കണ്ട്
ഭീതിപൂണ്ടു നിന്നുപോയി
മർത്യനെത്തളർത്തുന്ന
സൂക്ഷ്മജീവിയെക്കൊല്ലുവാൻ
ആരുമില്ലെന്നറിഞ്ഞ്
ഭയമരുത് കരുതൽ മതി
ക്ഷമയോടെ മുന്നേറാം
ആരോഗ്യശീലങ്ങൾ പാലിച്ച്
സൂക്ഷ്മജീവിയെ തുരത്താം.

ഹരിപ്രസാദ്. എച്ച് സി
നാല് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത