ക്ലാസ് മുറി

ഞാൻ ഇരുന്നു
മാഷ് എന്നോട് ഒരുകവിത എഴുതു വാൻ പറഞ്ഞു
പേപ്പറിൽ എഴുതുവാൻ നോക്കി
അക്ഷര തെറ്റ് പേടി
ബോർഡിൽ എഴുതുവാൻ നോക്കി
ആരേലും മായ്ക്കുമോന്നു പേടി
മനസ്സിൽ എഴുതുവാ ൻ മോഹമുണ്ട്
കവിത വായിക്കുന്ന മാഷിന് എന്റെ മനസ്സ് വായിക്കുവാൻ കഴിയുമോ?

ദിയദാസ്
7 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത