27/5/2025 ചൊവ്വാഴ്ച എച്ച് എസ് പാവുമ്പായിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ക്യാമ്പ് നടന്നു. ശ്രീമതി രശ്മി വാസുദേവൻ ഉത്‌ഘാടനം ചെയ്‌തു. ജി എച് എസ് എസ് വള്ളികീഴ് സ്കൂളിലെ അദ്ധ്യാപിക ശ്രീമതി അനുഷ ടീച്ചർ ക്യാമ്പ് നയിച്ചു
ആപ്പ് നിർമ്മാണം
23/07/2025 ബുധനാഴ്ച റെഗുലർ ക്ലാസ് എടുക്കുകയും ആപ്പ് (മൈ ബിഎംഐ ആപ്പ് ) നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു .
ലിറ്റൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് [ഫേസ് 2]
2024-27 ബാച്ച് ലിറ്റൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഫേസ് 2 സ്കൂൾ ക്യാമ്പ് 25/10/2025 ശനി രാവിലെ 9:30മുതൽ 4:00 വരെ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തി .സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ ജ്യോതിഷ് ആർ നായർ ഉൽഘാടനം നിർവഹിച്ചു ബി ജി എസ് എം മഠത്തിൽ സ്കൂളിലെ കീർത്തി ടീച്ചർ ക്ലാസ് നയിച്ചു .അനിമേഷൻ ,പ്രോമോ മേക്കിങ് ,പ്രോഗ്രാമിംഗ് ,കേഡെന്ലൈവ് വീഡിയോ എഡിറ്റിങ് എന്നി മേഖലകളിൽ ക്ലാസ് എടുത്തു .ലിറ്റൽ കൈറ്റ്സ് അധ്യാപികമാരായ ശ്രീമതി ബിജി ടീച്ചർ , ശ്രീമതി രാഗി ടീച്ചർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി