പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ചിത്രങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം
http://schoolwiki.in/images/2/25/PAZHAMCHOLLUKAL.odp
സ്ക്കൂളിന്റെ ചരിത്ര മുഹൂർത്തങ്ങൾ
2016-17 സ്ക്കൂൾ വാർഷികാഘോഷം ഉദ്ഘാടനം
2016 SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ നേടിയവർ. ഇടത്തുനിന്ന് അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കൽ, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജൻ, ദേവിക അശോക്, ഹരിഗോവിന്ദ് എസ്.
യാത്രയയപ്പ് സമ്മേളനത്തിൽ ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചർ സംസാരിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം 2016
യോഗാപരിശീലനക്ലാസ്സിൽ നിന്ന്
നിർമ്മാണം പുരോഗമിക്കുന്ന ഹയർസെക്കന്ററി വിഭാഗം കെട്ടിടങ്ങളിലൊന്ന്
പ്രവേശനോത്സവം 2015
പ്രവേശനോത്സവം 2015 പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു.
നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
സ്ക്കൂൾപരിസരം പ്രഭാതതത്തിൽ
സ്ക്കൂൾപരിസരം പ്രഭാതതത്തിൽ
സ്ക്കൂൾ പരിസരം പ്രഭാതത്തിൽ
2018 മാർച്ചിലെ എസ്.എസ്. എൽ. സി. പരീക്ഷയിൽ മുഴുവൻ എ പ്സസ് നേടിയവർ
സ്ക്കൂൾ വാർഷികാഘോഷം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
പ്രവേശനോത്സവം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽ. വസുമതിയമ്മ ഉദ്ഘാടനം ചെയ്യുന്നു.
ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ്ബിന് സ്വീകരണം നൽകിയപ്പോൾ
പച്ചക്കറി വിത്തുവിതരണം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനാ ജോൺസൺ നിർവ്വഹിക്കുന്നു.
സ്ക്കൂൾ വാർഷികാഘോഷം പിറവം എം.എൽ.എ. ശ്രീ അനൂപ് ജേക്കബ് നിർവ്വഹിക്കുന്നു.
2010 ൽ സ്ക്കൂളിൽ വച്ചുനടന്ന കൂത്താട്ടുകുളം ഉപജില്ലാകലോത്സവത്തിന്റെ ഉദ്ഘാടനവേദി
2014ലെ പ്രവശനോത്സവം ഉദ്ഘാടനം
സ്ക്കൂൾ വാർഷികം ഡോ. സിൽവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഡോ. എൻ. പി. പി നമ്പൂതിരിക്ക് ഉപഹാരം സമർപ്പിച്ചപ്പോൾ
ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ ടി. എം. ജേക്കബ്ബിന് സ്വീകരണം നൽകിയപ്പോൾ (24/07/2004)
പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ ജോസ് കെ. മാണി എം. പി. നർവ്വഹിക്കുന്നു.(04/01/2011)
പാചകപ്പുരയുടെ ഉദ്ഘാടനവേളയിൽ
എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)
മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായരെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ കോട്ടയം എം. പി. ശ്രീ ജോസ് കെ. മാണി ഷാളണിയിച്ച് ആദരിക്കുന്നു.(2004)
സ്ക്കൂൾ ബ്ലോഗിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എം.എൽ.എ. ശ്രീ ജോസഫ് വാഴയ്ക്കൻ നിർവ്വഹിക്കുന്നു. (2004)
2010 എസ്. എസ്. എൽ. സി. ബാച്ച് (10 സി) സ്ക്കൂളിലെത്തിയപ്പോൾ (29-08-2018)
2014 - 15 സ്ക്കൂൾ വാർഷികാഘോഷം പിറവം എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.