എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്യാംസാർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

  • ആകെ അംഗങ്ങൾ : 21
  • സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ആദിത്യ വിശ്വംഭരൻ (8 A)
  • ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ഗോപിക അനിൽ (9 B)

സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 ആദിത്യ വിശ്വംഭരൻ 8 എ 2016-17
2 ഗോപിക അനിൽ 9 ബി 2016-17
3 അക്സൻ കെ. ജോബി 8 ബി 2016-17
4 അനാമിക വേണുഗോപാൽ 8 ബി 2016-17
5 അനുപമ എസ് പാതിരിക്കൽ 8 എ 2016-17
6 സോന പി. ബിനു 9 എ 2016-17
7 ചലഞ്ച് സണ്ണി 8 ബി 2016-17
8 എലിസബത് റജി 8 ബി 2016-17
9 ഹാബേൽ ബേബി 8 ബി 2016-17
10 നവരാഗ് ശങ്കർ എസ്. 8 ബി 2016-17
11 പാർവ്വതി സതീഷ് 8 എ 2016-17
12 രാഖി രാജേഷ് 8 ബി 2016-17
13 ആൻജോ റോയ് 9 ബി 2016-17
14 ആതിര ജയൻ 9 ബി 2016-17
15 ബിജിതമോൾ പി ടി 9 എ 2016-17
16 അക്ഷയ് ഷിജു 9 ബി 2016-17
17 അനാമിക ബാബു 9 എ 2016-17
18 എൽദോസ് ജയിംസ് 9 ബി 2016-17
19 എമിൽ മേരി ജോസ് 9 എ 2016-17
20 ഹൃഷികേശ് യു 9 ബി 2016-17
21 നിവ്യ പി. ഹരികുമാർ 9 എ 2016-17